Wednesday 2 October 2013

പഴയ ലോ കോളേജ് മാഗസിൻ  പുസ്തക കെട്ടുകൾക്കിടയിൽ നിന്ന് കുറച്ചു ദിവസം മുൻപ് കണ്ടെത്തി . 
28 വർഷം മുൻപുള്ള ഒരു കാലം ഓർമയിൽ തെളിഞ്ഞു വന്നു. വിവിധ സന്ദർഭങ്ങളിൽ കോളേജിൽ എത്തിയ ഗൌരിയമ്മ, എം എം ലോറെൻസ് , കൃഷ്ണൻ നായർ സാർ, എ സുകുമാരൻ നായർ, അയ്യപ്പപ്പണിക്കർ , കുരീപ്പുഴ ശ്രീകുമാർ ...
അന്നത്തെ B/W ചിത്രങ്ങൾ മങ്ങിയിരിക്കുന്നു .ഒന്ന് സ്കാൻ ചെയ്തെടുത്തപ്പോൾ പിന്നെയും മങ്ങി .
A.Sukumaran Nair, Gouriamma, Prathish, Subbayya pillai